അഗ്രഭാഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഗ്രഭാഗം

പദോൽപ്പത്തി: (സംസ്കൃതം) അഗ്ര+ഭാഗ
  1. ആദ്യഭാഗം, പ്രധാനഭാഗം;
  2. മുൻഭാഗം, മുൻവശം
"https://ml.wiktionary.org/w/index.php?title=അഗ്രഭാഗം&oldid=285767" എന്ന താളിൽനിന്ന് ശേഖരിച്ചത്