അക്ഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അക്ഷം

പദോൽപ്പത്തി: (സംസ്കൃതം)
  1. അച്ചുതണ്ട്, അച്ചുതടി;
  2. തേർ, വണ്ടി;
  3. വണ്ടിച്ചക്രം;
  4. അക്ഷരേഖ;
  5. ഭൂമിയുടെ അച്ചുതണ്ടായി കൽപിക്കപ്പെടുന്ന രേഖ;
  6. തുലാക്കോൽ;
  7. തോളെല്ല്;
  8. ഒരു അളവ്;
  9. പാമ്പ്;
  10. താന്നി;
  11. ചൂതുകരു;
  12. ചൂതുകളി;
  13. രുദ്രാക്ഷം;
  14. ഗണിതശാസ്ത്രത്തിൽ ബിന്ദുസ്ഥാനങ്ങളെ നിർദേശിക്കുവാനുള്ള ആധാരരേഖ
  15. ഒന്നിലധികം രാജ്യങ്ങൾ ചേർന്നുണ്ടാകുന്ന കൂട്ടുകെട്ട്;
  16. കോടതിയിലെ വ്യവഹാരം;
  17. പതിനാറു മാസം;
  18. അഞ്ച് എന്ന സംഖ്യ;
  19. പൊന്നും വെള്ളിയും മറ്റും;
  20. ജപമാലയിലെ കായ്;

കർഷം, മൂന്നുകഴഞ്ച്, തുവർച്ചിലയുപ്പ്, തുവരുപ്പ്, തുവർച്ചിലക്കാരം; തുത്ത്, തുത്ഥാഞ്ജനം, നീലത്തുരിശ്; വെൺകടുക്; കുടകപ്പാലയരി; മാതളനാരകം; കണ്ണ്; ഇന്ദ്രിയം; ആത്മാവ്; ജ്ഞാനം; ധനം, (ജ്യോ.) പരൽ; രുചകം,

"https://ml.wiktionary.org/w/index.php?title=അക്ഷം&oldid=550926" എന്ന താളിൽനിന്ന് ശേഖരിച്ചത്