അംഗന
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
അംഗന
- പദോൽപ്പത്തി: (സംസ്കൃതം) അംഗനാ
- പ്രശസ്തങ്ങളായ അംഗങ്ങളോടുകൂടിയവൾ'
- സുന്ദരി;
- സ്ത്രീ;
- (ജ്യോ.) കന്നിരാശി;
- വടക്കേ ദിക്കിലെ ദിഗ്ഗജമായ സാർവഭൗമൻഠെ പിടിയാന;
- കറ്റാർവാഴ;
- ഞാഴൽ
ഇംഗ്ലീഷ്[തിരുത്തുക]
- Beautiful Woman (ബ്യൂട്ടിഫുൾ വുമൺ)
- Babe (ബെയ്ബ്)