ب

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

അറബി[തിരുത്തുക]

അക്ഷരം[തിരുത്തുക]

  1. അറബി ഭാഷയിലെ രണ്ടാമത്ത അക്ഷരം. ബാഅ് (باء) എന്ന് വിളിക്കുന്നു.

ഉച്ചാരണം[തിരുത്തുക]

രൂപവ്യത്യാസം ഉച്ചാരണം ഉദാഹരണം
സ്വതന്ത്രരൂപം ب ബാഅ്
ഫതഹ് ചേർക്കുമ്പോൾ بَ بَيْت - വീട്
കസർ ചേർക്കുമ്പോൾ بِ ബി بِنْتْ - പെൺകുട്ടി
ദമ്മ് ചേർക്കുമ്പോൾ بُ ബു بُحُوْث - ഗവേഷണം
സുകുൻ ചേർക്കുമ്പോൾ بْ ബ്

വിവിധ രൂപങ്ങൾ[തിരുത്തുക]

ഒരു വാക്കിൽ അക്ഷരത്തിന്റെ സ്ഥാനമനുസരിച്ച് ആകൃതിയിൽ വരുന്ന വ്യത്യാസം തനിയെ തുടക്കത്തിൽ മദ്ധ്യത്തിൽ അവസാനം
ب بـ ـبـ ـب
ا ب ت
<< മുൻപത്തെ അക്ഷരം അടുത്തത അക്ഷരം >>

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=ب&oldid=554835" എന്ന താളിൽനിന്ന് ശേഖരിച്ചത്